056.നാമം എന്നതു എന്തു? ഒന്നിന്റെ പേർ ചൊല്ലുന്ന പദം നാമം തന്നെ. ഉ-ം. രാമൻ, മനുഷ്യൻ, സ്ത്രീ, വസ്തു, ബുദ്ധി, ദേശം, ഉണ്മ, കറപ്പു.