Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

045.യകാരം എവിടെ ആഗമമായി വരും?

യകാരം താലവ്യ—സ്വരങ്ങൾക്കു തുണയായിട്ടു തന്നെ വരും.
ഉ-ം. വഴി + അരികെ = വഴിയിരികെ,
തീ + ഇതു = തീയിതു,
തല + ഓടു = തലയോടു,
കൈ + ഇട്ടു = കൈയിട്ടു.

താളിളക്കം
!Designed By Praveen Varma MK!