Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

044.അകാരം ലോപിച്ചു പോകുമൊ?

അകാരം ലോപിച്ചു പോകും.
ഉ-ം. ഇല്ല + ഏതും = ഇല്ലേതും
വെണ്ണ കട്ട +ഉണ്ണി = വെണ്ണകട്ടുണ്ണി.
എന്നിങ്ങിനെ പാട്ടിൽ ലോപിച്ചു പോകിലുമാം.

താളിളക്കം
!Designed By Praveen Varma MK!