Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

043.അകാരത്തിൽ പിന്നെ വരുന്ന ആഗമത്തിന്റെ ഉദാഹരണങ്ങളെ ചൊല്ലുക.
പല + ആണ്ടും = പലവാണ്ടും അല്ല + ഓ = അല്ലയൊ.
അ + ഇടം = അവിടം വന്ന ആൾ = വന്നയാൾ.
ചെയ്ത +ആറെ = ചെയ്തവാറെ.
ഇങ്ങിനെ വകാരവും ഇങ്ങിനെ യകാരവും.
ആഗമമായ്വരും.

താളിളക്കം
!Designed By Praveen Varma MK!