Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

038.സന്ധി എന്നുള്ളതു എന്തു?

സന്ധി എന്നതു രണ്ടു ശബ്ദങ്ങൾ കൂടിവന്നാൽ ഉച്ചാരണത്തിൽ ഒന്നാക്കി ചൊല്ലുന്നതു തന്നെ.

താളിളക്കം
!Designed By Praveen Varma MK!