Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

036.അൎദ്ധളകാരത്തിന്നു എന്തു വിശേഷം ഉണ്ടു?

അൎദ്ധളകാരം, അൎദ്ധഴകാരത്തിന്നും പകരം വരും.
ഉ-ം. (അപ്പോൾ=അപ്പോഴു, (അപ്പൊഴെക്കു); തമിഴു എന്നതിനെ തമിൾ എന്നു എഴുതും.

താളിളക്കം
!Designed By Praveen Varma MK!