Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

310. വാക്യങ്ങളെ ചേൎക്കേണ്ടതിന്നു ഉം കൂടാതെ മറ്റു ചേൎപ്പാനുള്ള സാധനങ്ങൾ ഉണ്ടൊ?

വാക്യങ്ങളെ ചേൎക്കെണ്ടതിന്നു ഉം കൂടാതെ ചേൎപ്പാനുള്ള സാധനങ്ങൾ വേറെ ഉണ്ടു; രണ്ടു വാക്യങ്ങളെയും ഉപവാക്യങ്ങളെയും ചേൎക്കുന്നതിന്നായിട്ടു ആ വാക്യങ്ങൾക്കു രണ്ടിന്നും പറ്റുന്ന ഒരു ക്രിയയെ ഉപയോഗിക്കാം.

താളിളക്കം
!Designed By Praveen Varma MK!