Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

301. ഇവറ്റിൽനിന്നു പ്രതിസംഖ്യകളെയും ഉണ്ടാക്കാമൊ?

ഇവയിൽ നിന്നുണ്ടായ ചില പുരുഷനാമങ്ങൾ പ്രതിസംഖ്യകൾക്കു പകരം നടന്നു വരുന്നു.
ഉ-ം മിക്കവർ; മിക്കതു; കണ്ടവർ; വല്ലവർ; വാച്ചവർ.

താളിളക്കം
!Designed By Praveen Varma MK!