Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

031.ഖരങ്ങൾക്കു എത്ര ഉച്ചാരണങ്ങൾ ഉണ്ടു?

ഖരങ്ങൾക്കു ഉച്ചാരണങ്ങൾ രണ്ടുണ്ടു; അഞ്ചു ഖരങ്ങൾക്കും പദാദിയിലും ദ്വിത്വത്തിലും മാത്രമെ പൂൎണ്ണമായ ഉച്ചാരണം വരൂ.
ഉ-ം. കൽ, ചക്ക, ടങ്കം, തച്ചൻ, പട്ടർ, പത്തു, തപ്പു.

താളിളക്കം
!Designed By Praveen Varma MK!