Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

296. ഭാവരൂപവും, സംഭാവനാനുവാദകങ്ങളും, ഏതു വകകളിൽചേൎക്കാം?

ഭാവരൂപവും, സംഭാവനാനുവാദകങ്ങളും എപ്പോഴും മറ്റൊരു ക്രിയയാൽ പൂൎണ്ണമാകേണ്ടുന്നതിനെക്കൊണ്ടു ക്രിയാന്യൂനത്തിന്റെ ഭേദമെന്നു പറയാം.
ഇൽ എന്നതിൽ അവസാനിക്കുന്ന സംഭാവന ക്രിയാനാമത്തിന്റെ സപ്തമിവിഭക്തിയും, ആൽ എന്നതിൽ അവസാനിക്കുന്നതു ലോപിച്ചുണ്ടായ ആകിൽ എന്നതു കൂടിയുള്ള ഭൂതക്രിയാന്യൂനവുമത്രെ. അനുവാദകം=സംഭാവന+ ഉം, അത്രെ.

താളിളക്കം
!Designed By Praveen Varma MK!