Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

295. എങ്കിലും, ഏനിനും, ആയാലും ആനും (= ആയിനും) ഈ അനുവാദകങ്ങളെ ചോദ്യപേരുകളോടു ചേൎക്കുന്നതു എന്തു പ്രയോഗത്തിൽ ആകുന്നു?

എങ്കിലും ഏനിനും ആയാലും ആനും (= ആയിനും) ഈ അനുവാദകങ്ങളെ ചോദ്യപേരുകളോടു ചേൎക്കുന്നതു സൎവ്വാൎത്ഥത്തിന്നു തന്നെ.
ഉ-ം. ഏവനെങ്കിലും, ആരാനും; ആരായാലും; ഏതാനും; എങ്ങേനും മുതലായവ തന്നെ.

താളിളക്കം
!Designed By Praveen Varma MK!