Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

293. അനുവാദകങ്ങളുടെ പ്രയോഗം എങ്ങിനെ?

രണ്ടു അനുവാദകങ്ങളും ഒരു പോലെ തന്നെ പ്രയോഗിച്ചുവരുന്നു.
ഉ-ം. മരിച്ചാലും വേണ്ടതില്ല; കൊടുത്തീടിലും ഭക്തിയില്ലെങ്കിൽ പിഴവരും.

താളിളക്കം
!Designed By Praveen Varma MK!