Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

289. ശബ്ദന്യൂനത്തിന്റെ ആഖ്യ എങ്ങിനെ?

ശബ്ദന്യൂനങ്ങളുടെ ആഖ്യ മുമ്പെ വരുന്ന നാമത്തിൽ താൻ, പിന്നെ വരുന്ന നാമത്തിൽ താൻ, വരും.
ശബ്ദന്യൂനത്തിന്റെ ആഖ്യ പിന്നെ വരുന്ന നാമത്തിൽ ഇരിക്കുന്ന പക്ഷത്തിൽ വളവിഭക്തികളിലും അന്തൎഭവമായ്ക്കാണും.
ഉ-ം. നൂലു നൂല്ക്കുന്ന ചാലിയന്മാരിൽ, ഇതിൽ ചാലിയന്മാരിൽ എന്നതിലുള്ള ചാലിയന്മാർ എന്നതു നൂല്ക്കുന്ന എന്നുള്ളതിന്നു അന്തൎഭവിച്ച ആഖ്യ.

താളിളക്കം
!Designed By Praveen Varma MK!