Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

277. ഭൂതകാലത്തിന്റെ പ്രയോഗം എങ്ങിനെ?

1. കഴിഞ്ഞതിന്നും, 2. ഇപ്പോഴത്തെ കാലത്തോളം എത്തുന്നതിന്നും, 3. പൂൎണ്ണതിട്ടഭാവിക്കും, ഭൂതം പറ്റും.
1. ഉ-ം. (കഴിഞ്ഞതിന്നും) അവൻ ഇന്നലെ പോയി;
2. (ഇപ്പൊഴത്തെ കാലത്തോളം എത്തുന്നതിന്നു.) അതിന്നു എത്ര വേണ്ടു എന്നറിഞ്ഞീല;
3. (പൂൎണ്ണതിട്ടഭാവിക്കു.) കാറ്റു വീശുന്നുണ്ടു; മഴപെയ്തു.

താളിളക്കം
!Designed By Praveen Varma MK!