Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

274. ഏ കാരത്തിന്റെ തിട്ടമാത്രാൎത്ഥം ഏതു പ്രതിസംഖ്യക്കുണ്ടു?

ഏകാരത്തിന്റെ തിട്ടമാത്രാൎത്ഥം, അത്രെ എന്നതിന്നും ഉണ്ടു.
ഉ-ം. അവരല്ല ഇവൻ അത്രെ.

താളിളക്കം
!Designed By Praveen Varma MK!