Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

272. പുരുഷപ്രതിസംജ്ഞകളുടെ പ്രയോഗത്തിൽ എന്തു വിശേഷം ഉണ്ടു?
പുരുഷപ്രതിസംജ്ഞകൾ മാനം നിമിത്തമായി ഏകവചനത്തിനു പകരം ബഹുവചനവും, ഉത്തമമദ്ധ്യമപുരുഷന്മാൎക്കു പകരം പ്രഥമ പുരുഷനും, പ്രതിസംജ്ഞകൾക്കു പകരം ശുദ്ധനാമങ്ങളും നടക്കുന്നു.
1. ഉ-ം (ഏക: വ: പക: ബഹുവചനം.) നോം കല്പിക്കുന്നുണ്ടു;
2. (ഉത്ത: മദ്ധ്യ: പ: പ്രഥമ പുരുഷൻ.) താൻ പറയുന്നതു ശരി;
3. (പ്രതിസം: പ: ശുദ്ധനാമങ്ങൾ.) ഭവാൻ കല്പിച്ചതിനെ അനുസരിച്ചു; ഇജ്ജനം വരാതു; അങ്ങെ തൃക്കൈ, നിന്തിരുവടി നിയോഗത്താൽ.

താളിളക്കം
!Designed By Praveen Varma MK!