Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

268. ആദേശരൂപത്തിന്റെ പ്രയോഗം എങ്ങിനെ?

ആദേശരൂപം സപ്തമിയുടെ പ്രയോഗങ്ങളിലും, ചതുൎത്ഥിയുടെയും, ഷഷ്ഠിയുടെയും, ചിലപ്രയോഗങ്ങളിലും വരും.
ഉ-ം. അകത്തു ചെന്നു; വീട്ടു പണി; നന്നെ ദൂരത്തകുന്നു.

താളിളക്കം
!Designed By Praveen Varma MK!