Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

260. ദ്വിതീയ, ക്രിയയെ അല്ലാതെ നാമത്തെയും ആശ്രയിച്ചു നില്ക്കുമൊ?

ദ്വിതീയ, ക്രിയയെ അല്ലാതെ പ്രിയാപ്രിയനാമങ്ങളെയും ആശ്രയിച്ചുകാണുന്നു.
ഉ-ം. ആരെയും പ്രിയം ഇല്ല; നമ്മെ കൂറുള്ളോർ; നമ്മെ ദ്വേഷം ഉണ്ടു.

താളിളക്കം
!Designed By Praveen Varma MK!