Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

250. പ്രധാനവാക്യം എന്നതു എന്തു?

ഏതുവാക്യത്തിലെ ഒരു പദത്തിന്നു ഉപവാക്യമാകട്ടെ, അധീനവാക്യമാകട്ടെ ആശ്രയിക്കുന്നുവൊ, ആ വാക്യം തന്നെ ആ ഉപവാക്യത്തിന്നു പ്രധാനവാക്യം.
ഉ-ം. മേൽ (243) പറഞ്ഞ വാക്യങ്ങളിൽ, കല്മഷം ആകുന്നതു, ആരുമെ ഇല്ല; ഞാൻ പോയീടുവൻ; പിഴവരും; പൊല്ലാത ഫലം വരും; എന്നവ തങ്ങളെ ആശ്രയിച്ച ഉപവാക്യങ്ങൾക്കു പ്രധാനവാക്യങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!