Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

249. വിശേഷണങ്ങളായി ഉപയോഗിച്ചുവരുന്ന അധീനവാക്യങ്ങൾ എവ?

ആദ്യത്തിൽ ചോദ്യപ്രതിസംജ്ഞ നില്ക്കയും, പ്രധാനവാക്യത്തിൽ ഒരു ചൂണ്ടു പേരിന്നു സംബന്ധിക്കുകയും ചെയ്യുന്നവ വിശേഷണങ്ങളായി ഉപയോഗിച്ചു വരുന്ന അധീനവാക്യങ്ങൾ തന്നെ; ഇവറ്റിന്നു സംബന്ധിതവാക്യങ്ങൾ എന്നുപേർ; ഈവക മേൽപറഞ്ഞ ചൂണ്ടുപേൎക്കു വിശേഷണം തന്നെ; അവറ്റോടു ഒഅവ്യയം പലപ്പോഴും ചേരും.
ഉ-ം യാതൊരു ജനത്തിനും യാതൊരു ജനം പ്രിയം ആയവന്നു് അവൻ പ്രിയൻ.

താളിളക്കം
!Designed By Praveen Varma MK!