Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

236. വിശേഷണങ്ങൾ എത്രവക?

ആഖ്യയെ വിശേഷിക്കുന്ന ആഖ്യാവിശേഷണമെന്നും, ആഖ്യാതത്തെ വിശേഷിക്കുന്ന ആഖ്യാതവിശേഷണമെന്നും, കൎമ്മത്തെ വിശേഷിക്കുന്ന കൎമ്മവിശേഷണമെന്നും ഈ മൂന്നു തന്നെ.

താളിളക്കം
!Designed By Praveen Varma MK!