Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

233. കൎമ്മം അസ്പഷ്ടമായ്വരുന്നതുണ്ടൊ?

മുമ്പെ പറഞ്ഞതു കൊണ്ടൊ, മറ്റുവല്ല സംഗതികൊണ്ടൊ, കൎമ്മം ഇന്നതെന്നു ധരിപ്പാൻ എളുപ്പമായാൽ ആയതു സ്പഷ്ടമായ്വരുന്നതു ദുൎല്ലഭം.
ഉ-ം. നീ തന്നെ അടിച്ചുവൊ? എന്നതിൽ അവനെ’ എന്ന കൎമ്മത്തെ മുമ്പിൽ പറഞ്ഞിരിക്കുന്ന വല്ല ആളുടെ പേൎക്കു പകരം നില്ക്കുന്നതു കൊണ്ടു ആയതു തിരികയും പറയണം എന്നില്ല.

താളിളക്കം
!Designed By Praveen Varma MK!