Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

230. കൎത്താവു എല്ലായ്പൊഴും ആഖ്യയായിരിക്കുമൊ?

കൎത്താവു എല്ലായ്പൊഴും ആക്യയായി വരുന്നില്ല; കാരണം ആഖ്യാതം കൎമ്മത്തിൽ ക്രിയയായിരിക്കുമ്പോൾ കൎമ്മം പ്രഥമ വിഭക്തിയിൽ ആയിരിക്കും; ഇങ്ങിനെ വാക്യത്തിൽ ആഖ്യയായിരിക്കയും ചെയ്യും.
ഉ-ം. കിരാതനാൽ മൃഗം കൊല്ലപ്പെട്ടു ഇതിൽ മൃഗം’ എന്നതു കൎത്താവല്ല, എങ്കിലും ആഖ്യ തന്നെ, പ്രഥമയിൽ നില്പു.

താളിളക്കം
!Designed By Praveen Varma MK!