Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

223. ഒരു വിശേഷണമാക്കേണ്ടതിന്നു പല വാക്കുകളെ ഇപ്രകാരം ചേൎപ്പാൻ കാരണം എന്തു?

മലയായ്മയിൽ ഗുണവാചകങ്ങൾ ഇല്ലായ്കകൊണ്ടത്രെ വിശേഷണമാക്കേണ്ടതിന്നു പല വാക്കുകളെ ഇപ്രകാരം ചേൎത്തതു; പക്ഷമായുള്ള എന്നതു ഗുണവാചകം അല്ല; അതിനെ മൂന്നു
പദങ്ങളാക്കി വിഭാഗിച്ചു ഓരോന്നിനെ വെവ്വേറെ വ്യാകരിക്കാം.

താളിളക്കം
!Designed By Praveen Varma MK!