Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

220. സമാസത്തിൽ ദ്വിത്വം വരുമൊ?

ദേശ്യസമാസങ്ങളിൽ പൂൎവ്വപദം (52) പറഞ്ഞ സംഗതികളിലല്ലാതെ സ്വരാന്തമാകട്ടെ, യരലാദ്യന്തം ആകട്ടെ ആയിരുന്നാൽ വരുന്ന ഖരങ്ങളിൽ ദ്വിത്വമായ്വരുന്നതുമാം.

താളിളക്കം
!Designed By Praveen Varma MK!