Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

219. ഇങ്ങിനെയുള്ള ധാതുവിന്നു ആഗമം വരുമൊ?

ഇങ്ങിനെയുള്ള ചില ധാതുവിന്നു അം, ഇൻ എന്നുള്ള സമാസ പ്രത്യയങ്ങൾ ആഗമമായ്വരും.
ഉ-ം. ഇളന്തല (=ഇളം തല,) കരിങ്കൽ, (=കരിൻകൽ.)

താളിളക്കം
!Designed By Praveen Varma MK!