Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

216. ഏ പ്രത്യയവും കൂടെ ആഗമമായ്വരുമൊ?

ഏ പ്രത്യയം സമാസത്തിൽ പലവിധത്തിലും ആഗമമായ്വരും.
ഉ-ം. നാലു നാളേപ്പണി, ഓരാണ്ടത്തേ അനുഭവം, അന്നത്തേ രാത്രി, മുമ്പെത്തേപ്പോലെ, രാവിലത്തേ ഭക്ഷണം.

താളിളക്കം
!Designed By Praveen Varma MK!