Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

215. ആദേശരൂപത്തിന്റെ പ്രയോഗം സമാസിതനാമത്തിൽ പൂൎവ്വപദമായ്നടക്കുമൊ?

ആദേശരൂപത്തിന്റെ പ്രയോഗം സമാസിതനാമത്തിൽ പൂൎവ്വപദമായി പലപ്രകാരത്തിൽ നടക്കും.
ഉ-ം. കൂവളത്തില, വങ്കാട്ടാന, ആറ്റുവെള്ളം, ൟഴദ്ദ്വീപു, കിഴക്കിമ്പുറം, ആട്ടിമ്പാൽ.

താളിളക്കം
!Designed By Praveen Varma MK!