Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

212. അൻ, അം എന്നന്തമുള്ള നാമങ്ങൾ സമാസിതനാമത്തിന്റെ പൂൎവ്വപദമാകുന്നതു എങ്ങിനെ?

അൻ, അം എന്നന്തമുള്ളനാമങ്ങൾ സമാസിതത്തിന്റെ പൂൎവ്വപദമാകുന്നതു ൻ, 'ം എന്നവ ലോപിച്ചു പോകുന്നതിനാൽ തന്നെ.
ഉ-ം. മരക്കലം, കാട്ടാളപതി. ൻ, 'ം, ലോപിക്കാത്തതും ഉണ്ടു. ഉ-ം. ചേരമാൻനാടു, മുഴംകാൽ, കുളങ്ങര.

താളിളക്കം
!Designed By Praveen Varma MK!