Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

210. സമാസിതനാമത്തിൽ പൂൎവ്വപദത്തിന്റെ രൂപം എങ്ങിനെ?

അധികം നാമങ്ങളിൽ, സമാസത്താൽ ചേരുന്ന പൂൎവ്വപദം പ്രകൃതിയായാലും മതി.
ഉ-ം. തീക്കൽ, നരിപ്പൽ, മഴക്കാലം, പെൺകുല, ഉൾത്താർ, രാക്കൺ, പിലാവില എന്നിവറ്റിൽ തീ, നരി, മഴ, പെൺ, ഉൾ, രാ, പിലാ എന്നീപ്രകൃതികൾ സമാസത്തിന്റെ പൂൎവ്വപദം ആകുന്നു.

താളിളക്കം
!Designed By Praveen Varma MK!