Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

207. എല്ലാ ധാതുവിന്നും ഒരു ഹേതുക്രിയ തന്നെയൊ ഉള്ളതു?

എല്ലാ ധാതുവിന്നും ഒരു ഹേതുക്രിയ തന്നെയല്ല ഉള്ളതു; പലപ്രകാരത്തിലും ഉണ്ടാകും.
ഉ-ം നട, നടത്തു; നടത്തിപ്പിക്കു; വരിക, വരുത്തു വരുവിക്കു.
ഒരു ഹേതുക്രിയയിൽനിന്നു മറെറാരു ഹേതുക്രിയയെ ഉണ്ടാക്കാം.
ഉ-ം നടത്തിപ്പിക്കു, വരുത്തിപ്പിക്കു.

താളിളക്കം
!Designed By Praveen Varma MK!