Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

205. രണ്ടാമത്തെ വക എങ്ങിനെ?

രണ്ടാമത്തെ വക ത്തു ചേൎക്കയാൽ തന്നെ.
ഉ-ം. വരു, വരുത്തു;
വളർ, വളൎത്തു;
പെടു (പെടുക്കു) പെടുത്തു;
വാടു, വാട്ടു;
കാൺ, കാട്ടു;
ആറു, ആറ്റു;
അകൽ, അകറ്റു;
തീൻ, തീറ്റു;
കായു, കാച്ചു.

താളിളക്കം
!Designed By Praveen Varma MK!