Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

204. ഹേതുക്രിയകളുടെ ഉത്ഭവം എങ്ങിനെ?

അബലപ്രകൃതിയെ ബലപ്രകൃതി ആക്കുകയാൽ തന്നെ ഒന്നാമത്തെ വക ഉണ്ടാകും.
ഉ-ം. ആകു, ‘ആക്കു;
അടങ്ങു, അടക്കു;
കെടു, കെടുക്കു;
വളർ, വളൎക്കു;
നന, നനെക്കു.

താളിളക്കം
!Designed By Praveen Varma MK!