Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

199. ക്രിയാധാതുവിന്നു എത്ര അക്ഷരങ്ങൾ പോരും?

ക്രിയാധാതുവിന്നു ഒന്നു രണ്ടു അക്ഷരങ്ങൾമതി.
ഉ-ം. കാ, ചാ, നൊ, പോ, മൂ, വാ, കൾ, ചെൽ, കൺ, വെൾ, ചെറു, (ചുറു,) പെരു, നീൾ, നെടു, കുറു, പഴ, നൽ, ചീ, പുതു, ചെ, (ചു) ചുടു, ചൊൽ.

താളിളക്കം
!Designed By Praveen Varma MK!