Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

197. ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യയം എങ്ങിനെ?

ഭാവനാമങ്ങളായ്വരുന്ന തദ്ധിതങ്ങളുടെ പ്രത്യയങ്ങൾ മ ത്തനം എന്നവ തന്നെ.
ഉ-ം. അടിമ, ആണ്മ, കോന്മ, കോയ്മ, മലയായ്മ, (മലയാഴ്മ,) കള്ളത്തനം മുതലായവ.

താളിളക്കം
!Designed By Praveen Varma MK!