Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

196. വേറെ തദ്ധിതരൂപങ്ങളും ഉണ്ടൊ?

തദ്ധിതരൂപങ്ങൾ വേറയും ഉണ്ടു. ആൾ, ആളി, ആളൻ, ആളം എന്നവ ചേൎക്കുന്നതിനാൽ ഉണ്ടാകുന്നവ സമാസം തന്നെയെങ്കിലും തദ്ധിതങ്ങളായും കൊള്ളിക്കാം.

മലയാളം - മലയാളൻ - മലയാളി
- കാട്ടാളൻ - കൂട്ടാളി
- കമ്മാളർ -
- വില്ലാൾ - വില്ലാളി

താളിളക്കം
!Designed By Praveen Varma MK!