Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

195. ഏ പ്രത്യത്താലുള്ള സമാസരൂപം (216 എന്ന പോലെ) തദ്ധിതങ്ങളിൽ കൂടെ കൊള്ളാമൊ?

ഏ പ്രത്യയം തദ്ധിതങ്ങളിലും കൊള്ളാം.
ഉ-ം. പിന്നേയവൻ, പിന്നേവർ, പിന്നേവറ്റിങ്കൽ, മുന്നേവൻ, മുന്നേതു, പണ്ടേതു, തെക്കേതു, അങ്ങേയവർ, അങ്ങേതു, അകത്തേതു, പിന്നേത്തതു, മുമ്പിലേവ, അഗ്രത്തിങ്കലേവ, നമ്മുടേതു, തന്റേതു, അവരേതു.

താളിളക്കം
!Designed By Praveen Varma MK!