Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

194. അവൻ (ആൻ, ഓൻ) അവൾ, അവർ, (ആർ, ഓർ) മുതലായ പ്രതിസംജ്ഞകളെയും ചേൎക്കാമൊ?

അവൻ (ആൻ, ഓൻ) അവൾ, അവർ, (ആർ, ഓർ) മുതലായ പ്രതിസംജ്ഞകളെയും ചേൎക്കാം.
ഉ-ം. വാനവർ, വാനോർ, കാട്ടവർ, ദൂരത്തോൻ, എവിടത്തോൻ, എങ്ങോർ, കത്തനാർ, അടിയാർ, പെണ്മണിയാൾ, മൈക്കണ്ണാൾ ഇത്യാദി.

താളിളക്കം
!Designed By Praveen Varma MK!