Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

178. ഏതെങ്കിലും ഒരു വിഭക്തി അവ്യയമായിരിപ്പാൻ പാടുണ്ടൊ?

ഏതെങ്കിലും ഒരു വിഭക്തി അവ്യയമായിരി പ്പാൻ പാടില്ല; അതുകൊണ്ടു മുന്നാലെ എന്ന തൃതീയയും, അന്നേക്കു, വരെക്കു’ എന്ന ചതുൎത്ഥികളും, ദൂരത്തു, അകത്തു എന്ന അദേശരൂപങ്ങളും മറ്റും അവ്യയങ്ങളായിരിപ്പാൻ പാടില്ല.

താളിളക്കം
!Designed By Praveen Varma MK!