Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

174. അനുകരണ അവ്യയങ്ങൾ ഏവ?

ഹേ, ഹാ, ഹോ, അയ്യൊ, ചീ, കൂ, ഒം,
ഉവ്വ, കളകള, കിലികിലി എന്നുതുടങ്ങിയുള്ളവ സംബോധന, ആശ്ചൎയ്യം, ധിക്കാരം, മുതലായ ഭാവവികാരങ്ങളെ വൎണ്ണിക്കുന്ന ശബ്ദങ്ങൾ അനുകരണ അവ്യയങ്ങൾ തന്നെ.

താളിളക്കം
!Designed By Praveen Varma MK!