Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

170. ഇറു, തറു മുതലായവറ്റിന്നു എന്തുണ്ടു?

ഇറു. തറു മുതലായവറ്റിന്നു ക്രിയാന്യൂനങ്ങൾ ഉണ്ടു.
ഉ-ം ഇറ്റു (ഉറ്റു) നോക്കി; തറ്റു പോയി.

താളിളക്കം
!Designed By Praveen Varma MK!