Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

152. നിഷേധകാലങ്ങൾ എത്രയുണ്ടു?

നിഷേധകാലം സൂക്ഷ്മത്തിൽ കേവലം ഒന്നെഉള്ളു; ഭാവി തന്നെ.
ഉ-ം. ആകാ, വരാ, അറിയാ, നില്ലാ, (നില്ക്കാ) ഇരാ, ഇരിയാ, ഇരിക്കാ, ,നടക്കാ.

താളിളക്കം
!Designed By Praveen Varma MK!