Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

142. വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു എങ്ങിനെ?

വൎത്തമാനഭൂതകാലങ്ങൾക്കു ശബ്ദന്യൂനം ഉണ്ടാകുന്നതു ക്രിയാന്യൂനത്തോടു അ എന്ന പ്രത്യയം ചേരുകയാൽ തന്നെ.

താളിളക്കം
!Designed By Praveen Varma MK!