Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

139. ഭാവിയുടെ ക്രിയാന്യൂനത്തിന്റെ രൂപം എങ്ങനെ?

രണ്ടാം ഭാവിയോടു ആൻ, പ്രത്യയം ചേൎന്നു ഭാവിയുടെ ക്രിയാന്യൂനം ഉണ്ടാകും.
ഉ-ം. ആകുവാൻ, ആവാൻ, അറിവാൻ, തിന്മാൻ ഇവകൾ, രണ്ടാം ഭാവികളായ, ആകു, ആവു, അറിവു, തിന്മു എന്നവകളോടു ആൻ പ്രത്യയം ചേൎക്കയാൽ ഉണ്ടായവ തന്നെ.

താളിളക്കം
!Designed By Praveen Varma MK!