Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

132. പഴയ ഭാവരൂപം എങ്ങിനെ?

ക്രിയാപ്രകൃതിയോടു (ബലക്രിയയാൽബലപ്രകൃയോടു) അ പ്രത്യയംവന്നാൽ പഴയ ഭാവരൂപം തന്നെ.
ഉ-ം. ആക, ആക്ക, പറയ, കൊടുക്ക.
സ്വരം പരമായാൽ ഈ അകാരം ലോപിച്ചുപോകിലുമാം.
ഉ-ം. ആകെ= ആക+എ.

താളിളക്കം
!Designed By Praveen Varma MK!