Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

130. ഉത്തമപ്രഥമപുരുഷന്മാൎക്കു വിധിയായുള്ളതു എന്തു രൂപം?

ഉ-ം. ഞാൻ പോകട്ടെ അതു വരട്ടെ എന്ന വിധിരൂപം തന്നെ.
ഇതിന്നു നിമന്ത്രണരൂപം എന്നു പേരുണ്ടു.

താളിളക്കം
!Designed By Praveen Varma MK!