Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

126. ത്രിപുരുഷന്മാരെ ഭൂതകാലത്തിൽ എങ്ങനെ പറയുന്നു?

ഇതു പാട്ടിൽ മാത്രം നടപ്പു; ഇപ്പോളുള്ളവർ എല്ലാപുരുഷലിംഗവചനങ്ങൾക്കും കണ്ടു, പോയി എന്നിങ്ങനെ പറയുന്നു.

വിധി

താളിളക്കം
!Designed By Praveen Varma MK!