Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

125. ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉണ്ടൊ?

ൟ സൂത്രങ്ങളെ ലംഘിച്ചുള്ള ഭൂതരൂപങ്ങളും ഉണ്ടു; ചില വികാരങ്ങളെ ചുരുക്കിപ്പറയാം.
ഉ-ം. (കൺ) കണ്ടു, (ചാ) ചത്തു, (വാ) വന്നു, (വെതു) വെന്തു
(നോ) നൊന്തു, (നില്ക്കു) നിന്നു, (എഴുന്നീല്ക്കു) എഴുന്നീറ്റു,
(പുകു) പുക്കു, (മികു) മിക്കു, (തകു) തക്കു.

താളിളക്കം
!Designed By Praveen Varma MK!