Contacts

മലയാള വ്യാകരണ ചോദ്യോത്തരം

ജെയിംസ് ഗ്രാന്റ് ലിസ്റ്റൻ ഗാർത്തുവേറ്റ്

123. താലവ്യാന്തമുള്ളവറ്റിൽ ന്തു കാരം എങ്ങിനെ മാറിപ്പോകും?

താലവ്യാന്തമുള്ളവറ്റിൽ ന്തു കാരം ഞ്ഞു കാരമായി പോകും.
ഉ-ം. (കരി) കരിഞ്ഞു; (ചീ) ചീഞ്ഞു (പായ്) പാഞ്ഞു, (മേയ്) മേഞ്ഞു; (തോയ്) തോഞ്ഞു.

താളിളക്കം
!Designed By Praveen Varma MK!