122. ന്തു കാരം പല ക്രിയകളിലും എങ്ങിനെ ദുഷിച്ചു പോകും?ന്തു കാരം പല ക്രിയകളിലും ന്നു കാരമായ്വരും; വിശേഷാൽ ഓഷ്ഠ്യം അ പ്രകൃതികളിൽ തന്നെ.ഉ-ം. (നികക്ക), നികന്നു; കിടക്ക, കിടന്നു, പരന്നു, പിറന്നു, ചുമന്നു, അളന്നു, വിശന്നു ഇത്യാദിയുമുണ്ടു.